Sunday, April 11, 2010

പറമാണി

കാഴ്ചക്കരുടെ അശ്രദ്ധയും ആലസ്യവുമാവശ്യപ്പെടുന്ന സിനിമ. ഒരാഴ്ച പ്രായമില്ലാത്ത ;മഹാ സംഭവമെന്നും; മഹാ തിരക്കഥാക്ര്ത്തും മഹാ സംവിധായകനുമായ ബി.ഉണ്ണിക്ര്ഷ്ണൻ അവർകളുടെ മഹാ സ്രുഷ്ടിയായ ‘പറമാണി’ സിനിമയുടെ തിരക്കഥ ബഹുമാന്യനായ മമ്മൂട്ടിസാർ താങ്കൾക്കൊന്നു മുൻ കൂട്ടി വായിച്ചു നോക്കമായിരുന്നു.വ്വെറും ത്രെഡ് കേട്ടു വിശ്വസിക്കതക്ക ഏതു മഹാസംവിധാന സംരംഭമാണ് ബി.ഉണ്ണിക്ര്ഷ്ണൻ അവർകൾ നടത്തിയിയ്ട്ടുള്ളത്.അഭിനയിക്ക്ക്കാതെ വീട്ടിലിരുന്നാലും ഇത്തരം കൂ തറ സിനിമകളിൽ അഭിനയിച്ചതിന്റെ നാണക്കേട് പേറണ്ടല്ലൊ.
ഒരു ഞായറാഴ്ചയുടെ കുറെ മണിക്കൂറുകളും ൬൦ രൂപയും നിരാശയും അതിന്റെ ഉപോൽ‌പ്പന്നമായ ഈറ്ഷ്യയും .ആകെ മുതലിലേക്കു ചേറ്ക്കാവുന്നതു അല്പം ഏ.സി യുടെ കുളിരു മാത്രം.


Saturday, September 27, 2008

വിടന്മാരെക്കുരിച്ചുള്ള ഒരു പOനത്തില്‍ അവരുടെ ഫലപ്രാപ്തി അവരര്‍ഹിക്കുന്നു എന്നനിഗമനത്തിലെത്തിച്ചേര്‍ന്നുവത്രെ.
ഒരു ഇരയെക്കണ്ടെത്തി അതിനെ വശീകരിച്ച് കിടപ്പറയിലെത്തിക്കുക എന്ന പരിണതിയില്‍ എത്തുന്നതു വരെ അവര്‍ പുലര്‍ത്തുന്ന ക്ഷമയും ഏകാഗ്രതയും അര്‍പ്പണ മനൊഭാവവും ഏതൊരു തൊഴിലും ഏറ്റവും കാര്യക്ഷമമായി എങ്ങനെ പൂര്‍ത്തീകരീക്കാമെന്നതിന് മാനേജ്മെന്റ് വിദഗ്ധര്‍ വിദ്യാര്‍ഥികള്‍ക്ക് ഉദാഹരിച്ചു നല്‍കുന്നതായും പOനം പറയുന്നു.
റെയിൽവെ ലാഭകരമക്കിയതുസ്സംബന്ധിച്ച് ക്ലാസെടുക്കാൻ ലാലുമന്ത്രിയെ വിളിച്ചവർ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഫാഷൻ റ്റിവി യിലെ വിടന്മർക്കുള്ള രിയാലിറ്റി ഷോ വിജയിയായ ‘ഒണ്ടാരിയൊ കുണ്ടൂസ’നെ മിഷിഗൺ യൂനിവെഴ്സിറ്റിയിൽ മാനേജ്മെന്റ് പOന വിഭാഗം തലവനായി നിയമിച്ച്തായും തുടർന്നുള്ള വാർത്താക്കുറിപ്പിൽ കാണാം.
അമെരിക്കയിൽ തകർച്ചയുടെ വക്കത്തും കുണ്ടിലും ഒക്കെയായിക്കിടക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ ടിയാന്റെ അപ്പൊയിന്റ്മെന്റിനുള്ള നീളൻ വരിയുടെ വാലറ്റത്തു തൂങ്ങിനിൽക്കുന്നതായും റിപ്പോർട്ടർ കണ്ടത്രെ.
ശുഭം

Friday, May 2, 2008

ഇപ്പൊഴത്തെ പെണ്‍കുട്ടികളുടെ ചുരിദാര്‍ കണ്‍ടെല്ലൊ.എന്തുപറയുന്നു?അതിനെന്തിനാ ഇത്രയും വലിയ കീറല്?ആ ആര്‍ക്കറിയാം ഞങ്ങള്‍തന്നെ ഇപ്പഴാ‌ശ്രധ്ദിച്ചത്.ചെലര് പറഞ്ഞു‘ഏതായാലും കീറിപ്പോയി ഇനി അതവിടെക്കിടക്കട്ടെ‘.ഇത്രേം കീറണംന്ന് ഞാന്‍ വിചാരിച്ചിട്ട്ണ്ടായിരുന്നില്ല” “ഏല്ലാരും കീറണ്” എന്ന പ്പാട്ടിനൊപ്പിച്ച് തൈച്ച്പ്പൊ ഇങ്ങനെയായിപ്പൊയി.നാട്ടുമ്പൊറം(തനി) പറഞ്ഞു “കീറലവിടെക്കിടക്കട്ടെ അത്ഞാന്‍ കൈകൊണ്ട് കൂട്ടിപ്പിടിച്ചോളാം”.എന്റെ ചങ്ങാതി സലിം പറഞ്ഞു “ഇവരിങ്ങനെ നടന്നാല്‍ ഞാനെന്റെ കണ്ണ് കുത്തിപ്പൊട്ടിക്കും” പറയാതെപറഞ്ഞത് "ഇത്രേം കാലം അവരല്ലെ മുഴുപ്പൊക്കെക്കാണിച്ച്നടന്നത് ,ഞങ്ങ്ങള് തൊടങ്ങാന്‍ വൈകിപ്പോയി,എല്ലാരും ക്ഷമി” --“ക്ഷമിച്ചിറിക്കുന്നു;അടുത്തകീറലിനായി കാത്തിരിക്കുന്നു;ഉയരങ്ങളിലേക്ക്;ഇനിയും ഉയരങ്ങലിലേക്ക്,കീരലാശംസകള്‍”